tag:blogger.com,1999:blog-34574752.post5754046816046798406..comments2023-05-17T06:52:08.076-07:00Comments on ചോദ്യമില്ലാത്ത ഉത്തരങ്ങള്‍...: ഇതാണോ ഗള്‍ഫ്...!!വിനോജ് | Vinojhttp://www.blogger.com/profile/14625071051585259131noreply@blogger.comBlogger12125tag:blogger.com,1999:blog-34574752.post-38084856625149891372009-08-26T06:47:44.058-07:002009-08-26T06:47:44.058-07:00Hi! Shajan, wish you better luck.
ഒമാനെങ്കിലും വള...Hi! Shajan, wish you better luck.
ഒമാനെങ്കിലും വളരട്ടെ. :-)വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-34574752.post-24257742232380624442009-08-24T21:30:48.481-07:002009-08-24T21:30:48.481-07:00sarikku ithonnumalla gulf gulf ithinteyum appurath...sarikku ithonnumalla gulf gulf ithinteyum appurathanu njan ippol saudiyilanu njan anbhavikkunnathallee............ binoj valarnnillenkilum oman valarum athurappaa.......... enthu kondennal ivide thozhilalikal nannayillenkilum muthalali nannayal mathi...Anonymoushttps://www.blogger.com/profile/01083344467267543585noreply@blogger.comtag:blogger.com,1999:blog-34574752.post-24144782889002088572008-07-20T12:48:00.000-07:002008-07-20T12:48:00.000-07:00"എന്റെ ഗള്‍ഫുകാരാ നിങ്ങളെ സമ്മതിക്കണം. അവിടെ ഒരു ക..."എന്റെ ഗള്‍ഫുകാരാ നിങ്ങളെ സമ്മതിക്കണം. അവിടെ ഒരു കൗണ്ടറില്‍ നിന്ന് ഒരു സിം കാര്‍ഡ് വാങ്ങി, ചുമ്മാ പാസ്പോര്‍ട്ട് കാണിച്ച് ഒരു ഒപ്പുമിട്ടതേയുള്ളു, സിം റെഡി. നാട്ടിലാണെങ്കില്‍ കിടക്കുന്ന ഫോട്ടോ, ഇരിക്കുന്ന ഫോട്ടോ, വീടിന്റെ പ്ലാന്‍, ആത്മകഥ, എന്തൊക്കെ വേണം ഒരു സിമ്മെടുക്കാന്‍." ഹഹ!deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-34574752.post-35536901495044301112008-07-13T05:48:00.000-07:002008-07-13T05:48:00.000-07:00Hi Faris, thanks, and welcome. ദേശാഭിമാനി, നന്ദി. ...Hi Faris, thanks, and welcome.
ദേശാഭിമാനി, നന്ദി.
കുട്ടമണി, :) :) :)
ശിവ, തീര്‍ച്ചയായും, നന്ദി.
oab: തന്നെ?
ഹരീഷ് ഒരു ക്യാമറ വാങ്ങട്ടെ, എന്നിട്ടാകാം.,
ധ്വനി: നന്ദി. പിന്നെന്തിനൊക്കെകൊള്ളാം എന്ന് ഞാന്‍ കണ്ടുപിടിച്ചുവരുന്നതേയുള്ളൂ. നോക്കട്ടെ.
ഞാനേ, താങ്കള്‍ പറഞ്ഞത് ശരിയാണ്.
എല്ലാവര്ക്കും നന്ദിയുണ്ട്.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-34574752.post-72597340418830592142008-07-08T20:45:00.000-07:002008-07-08T20:45:00.000-07:00താങ്കള്‍ പരബ്ഞത് ഒക്കെ ശരിയാണ്. ഇത്രയേ ഉള്ളോ എന്ന്...താങ്കള്‍ പരബ്ഞത് ഒക്കെ ശരിയാണ്. ഇത്രയേ ഉള്ളോ എന്ന് ചോതിച്ചാല്‍ ഇത്രയേ ഉള്ളൂ , ഇത്രയും ഉണ്ടോ എന്ന് ചോതിച്ചാല്‍ , ഇത്രയും ഉണ്ട് എന്നൊക്കെ പറയാം. ഗള്‍ഫില്‍ വന്ന സ്തിതിക്ക് രണ്ടാമത് ചോതിച്ച ചോദ്യമാണ് ഓര്‍ക്കേണ്ടത്. അല്ലെങ്കില്‍ ഇത്രയേ ഉള്ളോ എന്ന് ചോതിച്ചിട്ടു മടങ്ങേണ്ടി വരും.
അതാണ് ഗള്‍ഫ്.Baluhttps://www.blogger.com/profile/16832322576003054940noreply@blogger.comtag:blogger.com,1999:blog-34574752.post-81619864566707815292008-07-08T10:32:00.000-07:002008-07-08T10:32:00.000-07:00ഹിത്രേയുള്ളോ ഗള്‍ഫ്? സിമ്മെടുക്കാന്‍ മാത്രം കൊള്...ഹിത്രേയുള്ളോ ഗള്‍ഫ്? സിമ്മെടുക്കാന്‍ മാത്രം കൊള്ളാവുന്ന സ്ഥലം!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-34574752.post-87810259793162900272008-07-07T13:25:00.000-07:002008-07-07T13:25:00.000-07:00സലാല കേരളം പോലെയാണെന്നു കേട്ടിട്ടുണ്ട്; എന്നെപ്പോല...സലാല കേരളം പോലെയാണെന്നു കേട്ടിട്ടുണ്ട്; എന്നെപ്പോലെയുള്ള നാടന്‍ മലയാളികള്‍ക്ക് സലാലയുടെ ഭംഗി നുകരുവാന്‍ വേണ്ടീ ഫോട്ടോസുകള്‍ പോസ്റ്റുമെന്നു പ്രതീക്ഷിക്കുന്നു..ആശംസകള്ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-34574752.post-43144596026586216072008-07-07T12:40:00.000-07:002008-07-07T12:40:00.000-07:00അതേലൊ...ഇതു തന്നെയാ ഗള്‍ഫ്!ഞാനും ഗള്ഫിലാണേ....അതേലൊ...ഇതു തന്നെയാ ഗള്‍ഫ്!
ഞാനും ഗള്ഫിലാണേ....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-34574752.post-52935993857283609742008-07-07T11:50:00.000-07:002008-07-07T11:50:00.000-07:00സലാലയെക്കുറിച്ച് വായിച്ചപ്പോള്‍ അവിടം കാണണമെന്ന് ത...സലാലയെക്കുറിച്ച് വായിച്ചപ്പോള്‍ അവിടം കാണണമെന്ന് തോന്നുന്നു...അതൊന്നും നടക്കില്ലെന്നും അറിയാം...സലാലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുമല്ലോ?

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-34574752.post-12086866815659888712008-07-07T08:31:00.000-07:002008-07-07T08:31:00.000-07:00:):)കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-34574752.post-7543578721093948412008-07-07T08:22:00.000-07:002008-07-07T08:22:00.000-07:00Wish you Good luck!Wish you Good luck!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-34574752.post-81659811781783304602008-07-07T07:50:00.000-07:002008-07-07T07:50:00.000-07:00hahaha,,yes dear this is gulf !!!hahaha,,
yes dear this is gulf !!!ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.com