Ankhen to pyar me dilki zuban hoti hai,
sachi chahat to sada bezuban hoti hai,
pyar mai dard bhi mile to kya gabrana,
suna hai dard se chahat aur jawan hoti hai
കണ്ണുകള്‍ പ്രണയത്തില്‍ ഹൃദയത്തിന്റെ നാവാണ്.
യഥാര്‍ത്ഥ പ്രണയം എപ്പോഴും മൂകവുമാണ്.
പ്രണയം വേദന നല്കിയാലും എന്തുണ്ട് ഭയക്കാന്‍,
വേദനയില്‍ പ്രണയം കൂടുതല്‍ ചെറുപ്പമാകുമത്രെ.
3 comments:
friend
അഭിപ്രായം പറഞ്ഞിരിക്കുന്നു.
വളരെ നല്ല പോസ്റ്റുകള്‍.
പരിഭാഷകള്‍ ഒഴിച്ച് :)
നര്‍മ്മം വളെരെ നന്നായിരിക്കുന്നു.
ബാബുരാജ് : നന്ദി, വന്നതിനും ഒന്നും പറയാതെ അഭിപ്രായം പറഞ്ഞതിനും. :)
അപ്പൂപ്പന് താടി: തുറന്ന അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി. മറ്റു പോസ്റ്റുകള്‍ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
Post a Comment