എത്ര തട്ടിയെറിഞ്ഞാലും വീണ്ടും
തീരത്തെ തേടി വരുന്ന തിരയെ പോലെ...
ഞാന്‍ എന്നും നിന്നിലുറങ്ങി
നിന്നിലേക്കു തന്നെ ഉണരുന്നു.
ഞാനറിയുന്നു, പ്രണയം നിനക്കായല്ല
എനിക്കായ് തന്നെയെന്ന്.
ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും
എന്നെ ഓര്‍മ്മിപ്പിക്കുന്നു,
നീയില്ലാതെ ഞാന്‍ അപൂര്‍ണ്ണനെന്ന്.
2 comments:
:)
:) welcome
Post a Comment